Tag: innovation
-

പരിഷ്ക്കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു
അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലെ ചരിത്ര മുഹൂർത്തമെന്ന് ആഭ്യന്തര വകുപ്പുമന്ത്രിരമേശ് ചെന്നിത്തല ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പൂർണമായും തുടച്ചുനീക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ ഒരു നാഴികക്കല്ലാണ് പുതുക്കിയ വിജിലൻസ് മാന്വൽ എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാലഘട്ടങ്ങൾക്കനുസരിച്ച് അഴിമതിയുടെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ മാന്വൽ പരിഷ്കരിക്കാൻ തീരുമാനിച്ചത്.ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വഴി കൈക്കൂലി സ്വീകരിക്കുന്നവരെ കുടുക്കുന്നതിനായി പ്രത്യേക വ്യവസ്ഥകൾ പുതിയ മാന്വലിലുണ്ട്. ബിനാമി ഇടപാടുകളുള്ളവരും അനധികൃത സ്വത്ത് സമ്പാദിക്കുന്നവരുമായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ശേഖരിക്കും.…










